Rift In Madhyapradesh BJP For Chief Minister Position | Oneindia Malayalam

2020-03-11 170

Rift In Madhyapradesh BJP For Chief Minister Position
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി. ബിജെപിയില്‍ മുഖ്യമന്ത്രി ആരാകും എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. നരോത്തം മിശ്രയും, ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലികള്‍ നടത്തുന്നുണ്ട്. ഇരു നേതാക്കള്‍ക്കും പിന്തുണയുമായി അണികളും രംഗത്തെത്തിയിട്ടുണ്ട്.ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെയാണ് കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് കാരണം. എന്നാല്‍ ബിജെപില്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം.
#KamalNath #Madhyapradesh